tag:blogger.com,1999:blog-651513643726458585.post6181966601946605847..comments2023-05-08T17:40:47.273+05:30Comments on ചാരായം: അക്ഷരപൂജKS Binuhttp://www.blogger.com/profile/07678141776384064691noreply@blogger.comBlogger15125tag:blogger.com,1999:blog-651513643726458585.post-60194224318191467102012-11-24T01:09:00.420+05:302012-11-24T01:09:00.420+05:30കഥ വായിച്ച എല്ലാ സഹൃദയരോടും എന്റെ സന്തോഷവും നന്ദിയ...കഥ വായിച്ച എല്ലാ സഹൃദയരോടും എന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.

കഥ അളന്നുകുറിച്ച് അതിന്റെ കൃത്യമായ അന്ത്യത്തില്ത്തന്നെയാണ് എത്തിയിരുക്കുന്നതെന്ന് ഞാന്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. എന്നെ സംബന്ധിച്ച് ഈ കഥ ഇത്രമാത്രമേ ഉള്ളു. ഇതില്‍ക്കൂടുതലായി ഒരു വാക്കുപോലും ഇതിന്റെ ബാക്കിയായി ചേര്‍ക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. :)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-651513643726458585.post-74985663329941090512012-11-22T22:47:23.226+05:302012-11-22T22:47:23.226+05:30മനോഹരമായ ഭാഷയും നിരീക്ഷണങ്ങളും ആഹ്ലാദിപ്പിച്ചു.......മനോഹരമായ ഭാഷയും നിരീക്ഷണങ്ങളും ആഹ്ലാദിപ്പിച്ചു....അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-651513643726458585.post-36546490349938144172012-11-20T22:43:03.994+05:302012-11-20T22:43:03.994+05:30എഴുത്തുകാരൻ നല്ലൊരു വായനക്കാരനും ചിന്തകനുമാവുമ്പോൾ...എഴുത്തുകാരൻ നല്ലൊരു വായനക്കാരനും ചിന്തകനുമാവുമ്പോൾ, സർഗാത്മകമായ എഴുത്തിലും അതു പ്രതിഫലിക്കും. കഥയുടെ ഘടനയെക്കുറിച്ചുള്ള കൂടുതൽ ധാരണകളും,ഉത്കണ്ഠയും, ശ്രദ്ധയും ചിലപ്പോൾ സർഗാത്മകതയുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടും.....

നല്ല ഭാഷയും പ്രയോഗങ്ങളും ഉപയോഗിച്ച് കഥ വളർത്തിക്കൊണ്ടു വന്നിട്ടും,കൃത്യമായ ഒരു അവസാനത്തിലേക്ക് എത്തിക്കാനായില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-651513643726458585.post-69864813508767765362012-11-19T20:42:31.414+05:302012-11-19T20:42:31.414+05:30മുഖപുസ്തകത്തിലെ കഥ ഗ്രൂപ്പിലെ ദീര്‍ഘമായ ചര്‍ച്ചകളി...മുഖപുസ്തകത്തിലെ കഥ ഗ്രൂപ്പിലെ ദീര്‍ഘമായ ചര്‍ച്ചകളിലാണ് കെ.എസ്.ബിനു എന്ന പേര് എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇന്നേ വരെ ബിനുവിനെ വായിച്ചിട്ടില്ലായിരുന്നു. പകരം ബിനുവിന്റെ വായനചിന്തകളെ ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെ തവണ. ചിലപ്പോള്‍ കൂടെ മിണ്ടിയും മിണ്ടാതെയും തര്‍ക്കിച്ചും ഒക്കെ. ആദ്യമായാണ് ഒരു ബിനു കഥ വായിക്കുന്നത്. ചര്‍ച്ചകളില്‍ നിന്നും ലഭിച്ച ബിനുവിന്റെ റേഞ്ച് എന്തോ എനിക്ക് കഥയുടെ തീമില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞില്ല. മറിച്ച് , ഭാഷയുടെ സ്വാധീനം, പ്രയോഗങ്ങളുടെ അനന്യമായ സാദ്ധ്യതകള്‍ ഇവയൊക്കെ ബിനു ഈ കഥയില്‍ ഭംഗിയായി കോര്‍ത്തിട്ടുണ്ട്. പക്ഷെ എത്രത്തോളം ശ്രമിച്ചിട്ടും കഥയുടെ തീം അല്ലെങ്കില്‍ എന്‍ഡിങില്‍ ഉദ്ദേശിച്ചത് എനിക്ക് പൊരുത്തപ്പെടുവാനോ കൂട്ടിവായിക്കുവാനോ കഴിഞ്ഞില്ല എന്നത് പോരായ്മയായി തോന്നി. ഒരു പക്ഷെ എന്റെ വായനയുടെയാവാം എന്ന ഒരു കിഴിവ് നല്‍കാമെന്ന് മാത്രം. ഇവിടെ ഈ കഥയില്‍ ബിനുവിലെ എഴുത്തുകാരനേക്കാള്‍ മികച്ച വായനക്കാരനെ ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ട്. മറ്റൊന്ന് ഒരു സംശയമാണ് ബിനു. ഫെദോര്‍ എന്നാണോ ഫെയോദാര് എന്നാണോ ദസ്തയവസ്കിയുടെ പേരിന്റെ ആദ്യഭാഗം. ഞാന്‍ ഇത് വരെ ശീലിച്ചിട്ടുള്ളത് ഫയോദാര് ദസ്തയവ്സ്കി എന്നായിരുന്നു. കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഫെദോര്‍ എന്ന ഒരു പേര് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ദസ്തയവ്സ്കിയെ തന്നെയായിരുന്നു താനും. പിന്നീട് അതുതന്നെയാണ് കഥാകൃത്ത് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ സംശയം ചോദിച്ചു എന്നും ഉള്ളൂ. Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-651513643726458585.post-4015619700585151802012-11-19T19:39:49.211+05:302012-11-19T19:39:49.211+05:30അഭിപ്രായം പറയാന്‍ മാത്രം അറിവില്ല .അഭിപ്രായം പറയാന്‍ മാത്രം അറിവില്ല .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-651513643726458585.post-78345382679664276302012-11-19T13:40:32.300+05:302012-11-19T13:40:32.300+05:30എനിക്കിഷ്ടമായി ഈ കഥ, ഒരു മനോഹര കഥ
നമസ്ക്കാരമണ്...എനിക്കിഷ്ടമായി ഈ കഥ, ഒരു മനോഹര കഥ

നമസ്ക്കാരമണ്ഡപത്തിലും പ്രദക്ഷിണവഴിയിലും സോപാനത്തിലുമൊക്കെ തലമുറകള്‍ പൂജവെച്ച എണ്ണമറ്റ ഗ്രന്ഥക്കെട്ടുകള്‍ കൂന കൂടിക്കിടക്കുന്നത് ഞാന്‍ കണ്ടു. ചിതലുകള്‍ തിന്നു ദ്രവിച്ച പുറംചട്ടകളുള്ള അവ പല കാലങ്ങളുടെ പൊടിയും മാറാലയും പേറിയിരുന്നു. പണ്ടേയ്ക്കുപണ്ടേ ഉണങ്ങിക്കരിഞ്ഞുപോയ പൂജാപുഷ്പങ്ങളുടെ അവശിഷ്ടങ്ങള്‍ ചെറുപല്ലികളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ അവയ്ക്ക് മേലേ കിടന്നിരുന്നു.

എത്ര സുന്ദരമാണീ ഭാഷ ,Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-651513643726458585.post-7328069399121565732012-11-19T13:30:15.203+05:302012-11-19T13:30:15.203+05:30രോസിലിയുടെ അഭിപ്രായത്തിന് എന്റെ ഒരു ഒപ്പ്രോസിലിയുടെ അഭിപ്രായത്തിന് എന്റെ ഒരു ഒപ്പ്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-651513643726458585.post-63248215359385272562012-11-18T09:44:03.745+05:302012-11-18T09:44:03.745+05:30അമിത പ്രതീക്ഷയോടെ വന്നത് കൊണ്ടു ഉദ്ദേശിച്ചത് കിട്ട...അമിത പ്രതീക്ഷയോടെ വന്നത് കൊണ്ടു ഉദ്ദേശിച്ചത് കിട്ടിയില്ല എന്നൊരു തോന്നല്‍...?
അതെന്റെ മാത്രം തോന്നലായിരിക്കുമോ.
എഴുത്തിന്റെ ഭാഷ എന്നെത്തെയും പോലെ സൂപ്പര്‍. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-651513643726458585.post-41508010643723704022012-11-13T22:35:07.132+05:302012-11-13T22:35:07.132+05:30ചില തിരിച്ചറിവുകളാണ് ഉദയപ്രഭന്സാര് പുളിച്ചുതികട്...ചില തിരിച്ചറിവുകളാണ് ഉദയപ്രഭന്സാര് പുളിച്ചുതികട്ടുന്നത്. അതിപ്പോ വെജ് ആയാലും വ്യത്യാസമുണ്ടോ.. :)

KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-651513643726458585.post-16630219317562640462012-11-13T21:50:07.398+05:302012-11-13T21:50:07.398+05:30റാംജി സാര്‍ പറഞ്ഞപോലെ "എന്റെ പരിധിയില്‍ ഒതുങ്...റാംജി സാര്‍ പറഞ്ഞപോലെ "എന്റെ പരിധിയില്‍ ഒതുങ്ങാത്തതിനാല്‍ ഒരഭിപ്രായം സാധ്യമല്ല".
കഥ പൂര്‍ണമായി ആസ്വദികണമെങ്കില് വായനക്കാരന് കൂടി അതേ നിലവാരത്തില്‍ എത്തേണ്ടിയിരിക്കുന്നു.
നോണ്‍ വെജ് കഴിച്ചു അമ്പലത്തില്‍ കയറിയാല്‍ പുളിച്ചുതികട്ടുമോ?ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-651513643726458585.post-74589007731290842752012-11-13T19:29:28.535+05:302012-11-13T19:29:28.535+05:30എന്റെ പരിധിയില്‍ ഒതുങ്ങാത്തതിനാല്‍ ഒരഭിപ്രായം സാധ്...എന്റെ പരിധിയില്‍ ഒതുങ്ങാത്തതിനാല്‍ ഒരഭിപ്രായം സാധ്യമല്ല.
"റസ്ക്കോള്‍ നിക്കോവ്" പോലുള്ളവരെ അറിഞ്ഞിരുന്നാലെ കഥ വ്യക്തമായി ആസ്വദിക്കാന്‍ പറ്റു എന്ന് തോന്നി. ബിനുവിന്റെ ആദ്യ കമന്റ് ചേര്‍ത്ത് നിര്‍ത്തി നോക്കിയിട്ടും എനിക്ക് തോന്നിയത് പുസ്ത്കവായന അന്നും ഇന്നും എന്നതിലെക്കാണ്. ബ്ലോഗും പുസ്തകപൂജയും തമ്മില്‍ ബന്ധപ്പെടുത്തിയത്, 'അകത്ത് എപ്പഴോ കരിന്തിരി കത്തി അണഞ്ഞുപോയ, കരിപിടിച്ച വിളക്കുകള്‍ക്ക് നടുവില്‍ ചിലന്തികള്‍ മാറാല കെട്ടിയ ദേവീവിഗ്രഹം ഞാന്‍ കണ്ടു.'തുടങ്ങിയ ഭാഗങ്ങള്‍ എന്നെ അങ്ങിനെ ചിന്തിപ്പിച്ചു. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-651513643726458585.post-86235746175519147402012-11-13T00:31:27.967+05:302012-11-13T00:31:27.967+05:30മനോഹരകഥ
റെയില്‍ വേ സ്റ്റേഷന് പല പ്രതിഭകളും ഒറ്റ ...മനോഹരകഥ

റെയില്‍ വേ സ്റ്റേഷന് പല പ്രതിഭകളും ഒറ്റ വാക്യത്തിലും ഒരു ഖണ്ഢികയിലും ഒക്കെ പലതരത്തില്‍ വര്‍ണ്ണിക്കുന്നത് വായിച്ചിട്ടുണ്ട്
എന്നാല്‍ ഇത്ര ആകര്‍ഷകമായി വര്‍ണ്ണിച്ചിരിക്കുന്നത് ആദ്യമായാണ് കാണുന്നത്”

തീവണ്ടിയെ യാത്രയയച്ച ആശ്വാസത്തില്‍ അത് തണുത്തും ഇരുണ്ടും അതിന്റെ ഏകാന്തതയെ ആസ്വദിച്ച് നീണ്ടുകിടന്നു.

ദര്‍ശിപ്പിക്കുന്ന ആഖ്യാനംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-651513643726458585.post-42301604237959203832012-11-12T09:17:05.381+05:302012-11-12T09:17:05.381+05:30മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-651513643726458585.post-75168668139250867192012-11-11T21:26:19.386+05:302012-11-11T21:26:19.386+05:30:):)അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-651513643726458585.post-20783685290504359122012-11-11T20:15:09.821+05:302012-11-11T20:15:09.821+05:30ആത്മാവിനെ അനന്തകാലം പൂജയ്ക്ക് വെയ്ക്കുന്ന തലമുറകളു...ആത്മാവിനെ അനന്തകാലം പൂജയ്ക്ക് വെയ്ക്കുന്ന തലമുറകളുടെയും അമൃത് നുകരുവാന്‍ പൈതങ്ങളില്ലാതെ പോകുന്ന മാതാവിന്റെയും കഥ.KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.com