tag:blogger.com,1999:blog-651513643726458585.post2507167406145494906..comments2023-05-08T17:40:47.273+05:30Comments on ചാരായം: മരണലഹരിKS Binuhttp://www.blogger.com/profile/07678141776384064691noreply@blogger.comBlogger13125tag:blogger.com,1999:blog-651513643726458585.post-33122163180937342682015-03-30T15:47:50.882+05:302015-03-30T15:47:50.882+05:30:):)mermaid . . .https://www.blogger.com/profile/00807130534533639041noreply@blogger.comtag:blogger.com,1999:blog-651513643726458585.post-9811286725641025972013-12-23T17:30:57.985+05:302013-12-23T17:30:57.985+05:30വായിച്ചവരും വായിക്കാതെപോയവരുമായ എല്ലാവരോടും വായിക്...വായിച്ചവരും വായിക്കാതെപോയവരുമായ എല്ലാവരോടും വായിക്കപ്പെടുന്നതിന്റെ സന്തോഷം പങ്ക് വയ്ക്കുന്നു. നന്ദി.KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-651513643726458585.post-39907533635430286982013-12-23T17:29:41.706+05:302013-12-23T17:29:41.706+05:30വായിച്ചു വരികള്‍ക്കിടയില്‍. ഒരുപാട് സന്തോഷം! :)വായിച്ചു വരികള്‍ക്കിടയില്‍. ഒരുപാട് സന്തോഷം! :)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-651513643726458585.post-38524317362976993422013-12-21T22:51:19.379+05:302013-12-21T22:51:19.379+05:30ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ  ..വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-651513643726458585.post-73948628626882149982013-12-16T20:29:02.513+05:302013-12-16T20:29:02.513+05:30ആഖ്യാനപാടവം കൊണ്ട് ശ്രദ്ധേയമായ കഥ . പുനർവായനകളിൽ ന...ആഖ്യാനപാടവം കൊണ്ട് ശ്രദ്ധേയമായ കഥ . പുനർവായനകളിൽ നിന്ന് ലഭിക്കുന്നത് പുതിയ ഭാവതലങ്ങൾ. കൂടുതൽ വായിക്കപ്പെടേണ്ട കഥPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-651513643726458585.post-82160917622423507822013-12-14T21:23:38.248+05:302013-12-14T21:23:38.248+05:30ഈ അടുത്തകാലങ്ങളില്‍ വായിച്ചതില്‍ ഏറ്റവും ശക്തമായൊര...ഈ അടുത്തകാലങ്ങളില്‍ വായിച്ചതില്‍ ഏറ്റവും ശക്തമായൊരു കഥ. വശ്യമായ, എന്നാല്‍ ഗൌരവം ഒട്ടും ചോരാത്ത ആഖ്യാനവും. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-651513643726458585.post-26756478344316371412013-12-14T01:27:00.663+05:302013-12-14T01:27:00.663+05:30എനിക്ക് ഒന്നുകൂടെ വായിക്കണം
എന്നിട്ടേ അഭിപ്രായം പറ...എനിക്ക് ഒന്നുകൂടെ വായിക്കണം
എന്നിട്ടേ അഭിപ്രായം പറയുന്നുള്ളുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-651513643726458585.post-24342506705050246222013-12-12T21:50:15.602+05:302013-12-12T21:50:15.602+05:30വീയിച്ചു എന്നത് വായിച്ചു എന്ന് തിരുത്തുക..!വീയിച്ചു എന്നത് വായിച്ചു എന്ന് തിരുത്തുക..!Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-651513643726458585.post-3453159819437158652013-12-12T20:59:54.638+05:302013-12-12T20:59:54.638+05:30രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു . ഒന്ന് അടുക്കു...രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു . ഒന്ന് അടുക്കും ചിട്ടയും വരുത്താന്‍ .ആസ്വദിച്ചു വീയിച്ചു ..മാറില്‍ നിന്നും മുഖം പിടിച്ചുയര്‍ത്തിയ രണ്ടുകൈകള്‍ തീര്‍ത്ത ഫ്രെയിമിനുള്ളില്‍ ഒറ്റശ്വാസത്തിന്റെ അകലം പോലുമില്ലാത്ത ഒരു മാക്രോഷോട്ട്.വളരെ അധികം ഇഷ്ടം തോന്നിപ്പിക്കുന്ന രീതിയിലുള്ള അവതരണം...!Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-651513643726458585.post-40001750218887434872013-12-12T19:39:33.136+05:302013-12-12T19:39:33.136+05:30വളരെ ഉയർന്ന തലങ്ങളിൽ എത്തി നില്ക്കുന്ന രചന ,അസൂയാവ...വളരെ ഉയർന്ന തലങ്ങളിൽ എത്തി നില്ക്കുന്ന രചന ,അസൂയാവഹമായ ഭാഷാ പ്രയോഗം .വായിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സിലൂടെ എത്രയോ ഫ്രേം കടന്നു പോയി ,കഥ പറയുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ട് ,പക്ഷേ ചിത്രങ്ങളെ കഥയായ് മാറ്റുന്നത് ഇപ്പോൾ കണ്ടു .അഭിനന്ദനങ്ങൾ ...Anonymousnoreply@blogger.comtag:blogger.com,1999:blog-651513643726458585.post-66027621504958701852013-12-12T15:28:48.075+05:302013-12-12T15:28:48.075+05:30വായനയുടെ ലഹരി ; മരണത്തിന്റെയും ജീവിതത്തിന്റെയും.
...വായനയുടെ ലഹരി ; മരണത്തിന്റെയും ജീവിതത്തിന്റെയും.

ഈ കഥ ദേഹത്തേക്കു പകർത്തി ലോകത്തിനു മുമ്പിലൂടെ നടന്നു പോകാൻ ആശിച്ചു പോകുന്നു.

ഒരായിരം പ്രണാമങ്ങൾ, എഴുത്തുകാരാ...

ഒരു നോവലിന്റെ തലത്തിനു അനുയോജ്യമായ എഴുത്തുശൈലിയായി പലയിടത്തും അനുഭവപ്പെട്ടു. എന്നാൽ എവിടെയാണു കുറക്കേണ്ടത് എന്നു പറയാനും കഴിയുന്നില്ല.

ഖണ്ഡികകൾക്കിടയിൽ സ്പേസ് കൂട്ടുന്നത് കൂടുതൽ വായനാസുഖം നൽകും എന്നൊരു തോന്നലുണ്ട്. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-651513643726458585.post-6934515545904008102013-12-12T15:16:13.845+05:302013-12-12T15:16:13.845+05:30Wonderful composition. HatsoffWonderful composition. Hatsoffranjihttps://www.blogger.com/profile/15459688990605899684noreply@blogger.comtag:blogger.com,1999:blog-651513643726458585.post-27593734187201673842013-12-12T14:54:05.421+05:302013-12-12T14:54:05.421+05:30ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ചില തലങ്ങളിലേക്...ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ചില തലങ്ങളിലേക്ക് കൊണ്ടുപോയതിനു നന്ദി!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.com